SPECIAL REPORTഅജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ യോഗേഷ് ഗുപ്തയ്ക്ക് സംശയങ്ങള്‍; എസ് പി ഷിബു പാപ്പച്ചനോട് വിശദീകരണം ചോദിച്ച് ഫയല്‍ മടക്കി വിജിലന്‍സ് ഡയറക്ടര്‍; ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ എംആര്‍ അജിത് കുമാറിന് തിരിച്ചടി; 'വ്യക്തത വേണം' എന്ന് ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍; അന്‍വറിന്റെ പരാതികള്‍ വീണ്ടും പരിശോധിക്കുംമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 7:43 AM IST
SPECIAL REPORTസുരേഷ് രാജ് പുരോഹിതിനെ മോദി ഡല്‍ഹിയില്‍ നിന്നും വിടില്ലെന്ന പ്രതീക്ഷയില്‍ പിണറായി; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് മാസങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവില്‍ ഡിജിപിയായി പ്രൊമോഷന് നല്‍കാനുള്ള തീരുമാനം അതിവേഗം എടുത്ത് മന്ത്രിസഭ; അടുത്ത പോലീസ് മേധാവിയായി പിണറായി മനസ്സില്‍ കാണുന്നത് ആരെ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 1:41 PM IST
News'ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്തന്മാര് ; വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശന്; മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമെന്ന് പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 10:49 PM IST